മലയാളികളുടെ മനസ്സില്‍ എന്നും എന്നെന്നും നിറഞ്ഞു നില്‍ക്കുന്ന ഒരു പിടി നല്ല അഭിനയ മുഹൂര്‍ത്തങ്ങളും ചിരിക്കാന്‍ ഒരായിരം സംഭാഷണങ്ങളും, എന്നും മനസ്സില്‍ താലോലിക്കാന്‍ ഒരിക്കലും കണ്ടാല്‍ അതിവരാത്ത്ത ഒരുപിടി ചിത്രങ്ങളും നല്‍കി, ആരോടും ഒന്നും പറയാതെ കൊച്ചിയുടെ സ്വന്തം ഹനീഫക്ക വിടപറഞ്ഞു. ഹനീഫക്കക്ക് ഒരായിരം ആദരാഞ്ജലികള്‍.....
Wednesday, February 3, 2010
ആശാന്റെ എല്‍ദോക്ക് ആദരാഞ്ജലികള്‍
by
Anusree Pilla Photography
~ 0 comments: ~
~ Post a Comment ~